കണ്ണേ മടങ്ങുക കരളേ മടങ്ങുക..
കാതമിനി താണ്ടുവനേറെയുണ്ട്
കാണാക്കയങ്ങളില്‍ പോഴിയാതിരിക്ക നീ..
കാലമിനി പോകുവാനേറെയുണ്ട്
നാം കനലേറൂവോര്‍ കതിരായ് തുടിക്കുവോര്‍..
കരതേടും യാത്രയില്‍ കിതപ്പെന്തിനു
തളരാതിരിക്ക നീ ഉയിരേ തുണക്ക നീ..
കാതമിനി താണ്ടുവനേറെയുണ്ട്
കാണാക്കയങ്ങളില്‍ പോഴിയാതിരിക്ക നീ..
കാലമിനി പോകുവാനേറെയുണ്ട്
നാം കനലേറൂവോര്‍ കതിരായ് തുടിക്കുവോര്‍..
കരതേടും യാത്രയില്‍ കിതപ്പെന്തിനു
തളരാതിരിക്ക നീ ഉയിരേ തുണക്ക നീ..
അമൃതേകും പൊയ്ക നിന്‍ മുന്നിലുണ്ട്
ഇരുളില്‍ നീ ഇടറാതെ ഇന്ന് കരയേറുകില്‍..
നേടുവാന്‍ കടലോളമെനിയുമുണ്ട്
മാറ്റമാണീ ഭൂവില്‍ മാറ്റമില്ലാത്തത്..
മാറുക...മാറ്റുക...മാറി...മുന്ന േറുക
ഇരുളില്‍ നീ ഇടറാതെ ഇന്ന് കരയേറുകില്‍..
നേടുവാന്‍ കടലോളമെനിയുമുണ്ട്
മാറ്റമാണീ ഭൂവില്‍ മാറ്റമില്ലാത്തത്..
മാറുക...മാറ്റുക...മാറി...മുന്ന
No comments:
Post a Comment