ഞാന്‍ പണ്ട് ജിമ്മിനു പോയി ... നാലഞ്ച് നാളങ്ങു പോയി
കാറിലൊരു PM വന്നു ... പാറവു ജീപ്പിലും വന്നു ..
ബിരിയാണി കഴിഞ്ഞു ഓര് പോയി ... എന്റെ അരഞ്ഞാണോം പോയി ..
നാളിന്ന് എമെര്‍ജായി വന്നു ...എമെര്‍ജാവാന്‍ ഞാനും പോയി ..
താടിയുള്ളപ്പൂപ്പന്‍ വന്നു ...മുടി ചീകാന്‍ മറന്നോരും വന്നു ..
ഭാഗം പങ്കിട്ടവര്‍ പോയി ...എന്റെ വാലിട്ട കോണകോം പോയി
നാടങ്ങ് എമെര്‍ജായി പോയി ..ഞാന്‍ പാവം ന്യൂഡായി പോയി .

No comments:
Post a Comment